സ്വാദിഷ്ടമായ പാവയ്ക്ക കൊണ്ടാട്ടം തയ്യാറാക്കാം…
തീന്മേശയില് പപ്പടത്തേപ്പോലെ ചോറിനും കഞ്ഞിക്കുമൊക്കെ രുചിക്കൂട്ടായി കഴിക്കാന്‍ പറ്റിയതാണ് കൊണ്ടാട്ടം. ഉപ്പ് കലര്‍ന്ന കയ്പ് രുചിയോട് കൂടിയ പാവയ്ക്കാ കൊണ്ടാട്ടത്തിന് ആവശ്യക്കാര്‍ ഏറെയാണ്. കൊണ്ടാട്ടം വളരെ എളുപ്പത്തില്‍ ...