‘പട്ടരുടെ മട്ടന്‍ കറി’ എന്ന സിനിമക്കെതിരെ ബ്രാഹ്മണ സഭ; പേര് അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് പരാതി
'പട്ടരുടെ മട്ടന്‍ കറി' എന്ന സിനിമക്കെതിരെ ബ്രാഹ്മണ സഭ. ബ്രാഹ്മണ സമൂഹത്തെ അപകീര്‍ത്തി പെടുത്തുന്നതാണ് ചിത്രത്തിന്റെ പേര് എന്നാണ് ബ്രാഹ്മണ സഭ ആരോപിക്കുന്നത്. സിനിമയുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ...

