ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സീന്റെ ഭാര്യയും
തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സീന്റെ ഭാര്യയും. കിഴക്കന്‍ ഇറ്റലിയിലെ കാമറിനോ സര്‍വകലാശാലയില്‍ ഗവേഷകയാണ് മുഹ്സീന്റെ ഭാര്യ ഷഫഖ് കാസിം. കാമറിനോയിലെ ഒറ്റമുറിയില്‍ ...