പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിനും നഗരസഭാ ചെയര്‍മാനും കൊവിഡ് ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്
പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിനും നഗരസഭാ ചെയര്മാന് കെഎസ്ബിഎ തങ്ങള്‍ക്കും കൊവിഡ് ഇല്ല. പരിശോധനാ ഫലം നെഗറ്റീവ് ആയതായി അധികൃതര്‍ അറിയിച്ചു. കൊവിഡ് രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ ...