കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം; പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂര്‍: പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കടവല്ലൂര്‍, കാട്ടകാമ്പാല്‍, കടങ്ങോട്, ചൂണ്ടല്‍, എരുമപ്പെട്ടി പഞ്ചായത്തുകളില്‍ മത്സ്യ വില്‍പ്പനയ്ക്ക് നിരോധനം ...