പട്ടാമ്പിയില്‍ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് അപകടം; കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
പാലക്കാട്: പട്ടാമ്പിയില്‍ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. പട്ടാമ്പി - പുലാമന്തോള്‍ പാതയില്‍ വള്ളൂര്‍ രണ്ടാം മൈല്‍സിനടുത്താണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഏലംകുളം എറയത്ര വീട്ടില്‍ ...