‘വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കും’ , വിചിത്ര വാഗ്ദാനവുമായി പിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക
ചെന്നൈ: വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്ന വിചിത്രമായ വാഗ്ദാനവുമായി തമിഴ്നാട്ടില്‍ 'പട്ടാളി മക്കള്‍ കക്ഷി'യുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. 21 വയസിന് താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്നാണ് ...