കടലില്‍ പട്രോളിംഗ് നടത്താന്‍ തീരദേശ പോലീസിന് നല്‍കിയിരിക്കുന്നത് കായലില്‍ ഓടിക്കുന്ന ബോട്ട്
തിരുവനന്തപുരം: തീരദേശ പോലീസിന് കടലില്‍ പട്രോളിംഗ് നടത്താന്‍ നല്‍കിയിരിക്കുന്നത് കായലില്‍ ഓടിക്കുന്ന ബോട്ട്. ശാന്തമായ വെള്ളത്തിലൂടെ ഓടിക്കുന്ന ബോട്ട് ആഞ്ഞടിക്കുന്ന കടലില്‍ ഇറക്കുക എന്നത് അപകടകരമാണ്. ഗോവ ...