രാവിലെ എഴുന്നേല്ക്കാന് താമസിച്ചു; 17കാരി മകളെ പിതാവ് വാക്കത്തികൊണ്ട് വെട്ടി, തലയ്ക്ക് പരിക്ക്, മോതിരവിരല്‍ അറ്റുതൂങ്ങി..! കണ്ണില്ലാത്ത ക്രൂരത കോട്ടയത്ത്
കറുകച്ചാല്‍: രാവിലെ എഴുന്നേല്ക്കാന് താമസിച്ചുവെന്ന് ആരോപിച്ച് അച്ഛന് മകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. 17കാരിയായ മകള്‍ക്ക് നേരെയാണ് പിതാവിന്റെ ആക്രമണം. കോട്ടയം കറുകച്ചാലിലാണ് അമ്പരപ്പിക്കുന്ന സംഭവം. ആക്രമണത്തില്‍ 17കാരിയുടെ തലയ്ക്ക് ...