കൊവിഡ് 19; തൃശ്ശൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തിറക്കി
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച സ്ഥലങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള റൂട്ട് മാപ്പ് പുറത്തിറക്കി. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനാണ് ഇത്തരത്തിലൊരു റൂട്ട് ...