കൊറോണ; എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍ സ്വദേശിയുടെ നില അതീവ ഗുരുതരം, മുംബൈയില്‍ നിന്നെത്തിയത് കഴിഞ്ഞദിവസം
കൊച്ചി: കൊറോണ ബാധിച്ച് എറണാകുളത്ത് ചികിത്സയിലുള്ള തൃശ്ശൂര്‍ സ്വദേശിയുടെ നില അതീവ ഗുരുതരം. വിശദമായ പരിശോധനയില്‍ രോഗിക്ക് പ്രമേഹം മൂര്‍ച്ഛിച്ചത് മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും, ...