ഡൽഹിയിലെ തിരക്കേറിയ തെരുവിൽ ഭക്ഷണം കഴിക്കാനിറങ്ങി; പ്രാണി കടിച്ചു, പിന്നാലെ തലവേദനയും ഛർദ്ദിയും വയറിളക്കവും! സ്ഥിരീകരിച്ചത് ചെള്ളുപനി, മൂർച്ഛിച്ചപ്പോൾ നാട്ടിലേയ്ക്ക്, മലപ്പുറത്ത് ജാഗ്രത
തിരൂർ: മൈറ്റ് എന്ന പ്രാണി പരത്തുന്ന ചെള്ളുപനി(സ്ക്രബ് ടൈഫസ്) രോഗം മലപ്പുറം ജില്ലയിൽ കണ്ടെത്തി. ഡൽഹിയിൽ പഠിക്കുന്ന തിരൂർ സ്വദേശിനിയായ 19-കാരിക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചപ്പോൾ ...