ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റു, കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിക്ക് ദാരുണാന്ത്യം
കോഴിക്കോട്∙ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. പേരാമ്പ്ര സ്വദേശിനി വിലാസിനി ആണ് മരിച്ചത്. 57 ...