പത്താംപിറന്നാളിന് ചോക്ലേറ്റ് കേക്ക് വാങ്ങിയത് ഓൺലൈനിൽ; കേക്ക് കഴിച്ച പിറ്റേന്ന് പെൺകുട്ടിക്ക് ദാരുണമരണം; നോവായി ആഘോഷചിത്രങ്ങൾ
പട്യാല: പിറന്നാളാഘോഷത്തിന് ഓൺലൈനിൽനിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് പത്തുവയസുകാരിയ്ക്ക് ഭക്ഷ്യവിഷബാധയേറ്റ് ദാരുണമരണം. കഴിഞ്ഞ ഞായറാഴ്ചയാണു സംഭവമുണ്ടായത്. പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയുടെ പത്താംപിറന്നാൾ ദിവസം ആഘോഷത്തിനായി ...