വേസ്റ്റ് മൂടാനുള്ള കുഴിയെന്ന് തെറ്റിദ്ധരിപ്പിച്ചു; മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ കുഴിയെടുത്തത് പ്രദേശവാസിയായ ബേബി; കൂലിയായി ആയിരം രൂപയും നല്കി
പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയത് പ്രദേശവാസിയെടുത്ത കുഴിയിലെന്ന് പോലീസ്. മൃതഹം മറവുചെയ്തത് നാലടിയോളം ആഴമുള്ള കുഴിയിലായിരുന്നു. കൃത്യത്തിന് ശേഷം പ്രതികളാണോ കുഴിയെടുത്തത് എന്ന കാര്യത്തില്‍ ...