ബര്‍ഗര്‍ കഴിച്ചവര്‍ക്ക് അസ്വാസ്ഥ്യം: ബേക്കറി അടയ്ക്കാന്‍ നിര്‍ദ്ദേശം
പത്തനംതിട്ട: ഇലവുംതിട്ടയില്‍ ബേക്കറിയില്‍ നിന്ന് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആഹാരം കഴിച്ചതിന് പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ട 13 പേര് ഇലവുംതിട്ട നെല്ലാനിക്കുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ...