’89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞത്? വിളിപ്പിക്കുന്നിടത്ത് എത്തണം’; വനിതാ കമ്മീഷൻ അധ്യക്ഷയുടെ ശകാരം ഇങ്ങനെ; സോഷ്യൽമീഡിയയിലും പ്രതിഷേധം
പത്തനംതിട്ട: പത്തനംതിട്ടയിലെ 89കാരി നൽകിയ പരാതി സംബന്ധിച്ച് വിവരങ്ങളറിയാൻ വിളിച്ച ബന്ധുവിനെ ശകാരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ വിവാദത്തിൽ. വയോധികയെ തള്ളയെന്ന് വിളിച്ചും ഇവരോട് ...