Tag: pathanamthitta

PATHANAMTHITTA | bignewslive

വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കിയില്ല; ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് ഭര്‍ത്താവ്, അറസ്റ്റ്

പത്തനംതിട്ട: വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്തില്ലെന്ന് ആരോപിച്ച് ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭര്‍ത്താവ്. മല്ലപ്പള്ളിയിലാണ് സംഭവം. നെഞ്ചിനും കൈക്കും പൊള്ളലേറ്റ സുമയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

pathanamthitta | bignewslive

പത്തനംതിട്ടയില്‍ ഇതര മതക്കാരനെ വിവാഹം കഴിച്ച യുവതിയെ ചേച്ചിയും ഭര്‍ത്താവും വെട്ടി, ആശുപത്രിയില്‍

പത്തനംതിട്ട: ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് ബന്ധുക്കളുടെ ആക്രമണം. ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലാണ് സംഭവം. അമ്മയെ ...

pratheesh

വൈദ്യപരിശോധനയ്ക്ക് എത്തിച്ച മോഷണക്കേസ് പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു; മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിൽ സാഹസികമായി കീഴ്‌പ്പെടുത്തി

ആറന്മുള: മോഷണക്കേസ് പ്രതി വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ഇടയാക്കി. മോഷണക്കേസ് പ്രതി പന്നിവേലിച്ചിറ സ്വദേശി ഇരുട്ട് ഉണ്ണി ...

മോഡിക്ക് ഇറങ്ങാൻ ഹെലിപാഡ് നിർമ്മിച്ചതിലൂടെ നഗരസഭാ സ്റ്റേഡിയത്തിൽ നാശനഷ്ടം; ചെലവ് ബിജെപി വഹിക്കണമെന്ന് പത്തനംതിട്ട നഗരസഭ

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇറങ്ങാനായി പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തിൽ ഹെലിപാഡ് നിർമ്മിച്ചതിലൂടെ ഉണ്ടായ നാശനഷ്ടങ്ങൾ തീർക്കാൻ ചെലവ് ബിജെപി വഹിക്കണമെന്ന് നഗരസഭാ ...

PATHANAMTHITTA | bignewslive

പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് അഞ്ചുവയസ്സുകാരി മരിച്ച സംഭവം: അമ്മയ്ക്കും പങ്കെന്ന് പിതാവ്

രാജപാളയം: പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ കൊലപാതകത്തില്‍ അമ്മയ്ക്കും പങ്കെന്ന് കുട്ടിയുടെ പിതാവ്. അമ്മയും രണ്ടാനച്ഛനായ കാമുകനും ചേര്‍ന്ന് കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്നും ...

pathanamthitta| bignewslive

അഞ്ചുവയസുകാരി രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ചു; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂര മര്‍ദ്ദനമാണ് കുട്ടിക്ക് ഏറ്റത്. ...

Beautician | Bignewslive

പത്തനംതിട്ടയില്‍ ചികിത്സയ്ക്കിടെ യുവതിക്ക് പകുതി ചെവി നഷ്ടപ്പെട്ട സംഭവം; വര്‍ഷങ്ങള്‍ക്ക് ശേഷം, ബ്യൂട്ടീഷന്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

പത്തനംതിട്ട: കമ്മലിടുന്ന കിഴുത്ത ഒട്ടിക്കാന്‍ നടത്തിയ ബ്യൂട്ടീഷ്യന്റെ ചികിത്സ പാളിയതോടെ യുവതിക്ക് നഷ്ടപ്പെട്ടത് പകുതി ചെവിയാണ്. പത്തനംതിട്ട നഗരത്തിലെ ബ്യൂട്ടി പാര്‍ലറിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഗതി ...

saraswathy-and-rajan-wedding

മധ്യവയസ് പിന്നിട്ടതൊന്നും തടസമായില്ല; ലോക്ക്ഡൗൺ കാലത്തെ ജനസേവന കേന്ദ്രത്തിലെ പ്രണയം വിവാഹത്തിലേക്ക്; രാജനും സരസ്വതിയും പ്രണയദിനത്തിൽ ഒന്നാകും

അടൂർ: പ്രായമൊന്നും പ്രണയത്തിനും വിവാഹത്തിനും തടസമല്ലെന്ന് രാജനും സരസ്വതിയും ഒരേ സ്വരത്തിൽ പറയും. കാരണം മധ്യവയസ് പിന്നിട്ടപ്പോഴാണ് ഇരുവരും കണ്ടതും പ്രണയിച്ചതും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതും. അടൂരിൽ ...

adityan

ബസിൽ യാത്ര ചെയ്യവെ കടുത്തവയറുവേദനയും ഛർദ്ദിയും; ആശുപത്രിയിൽ എത്തും മുമ്പെ 12കാരന്റെ ജീവൻ കവർന്ന് അജ്ഞാത രോഗം; ബോധരഹിതയായി മാതാവ്

എരുമേലി: മാതാപിതാക്കൾക്കും സഹോദരനും ഒപ്പം ബസിൽ ആശുപത്രിയിലേക്ക് പോിക്കൊണ്ടിരിക്കുന്നതിനിടെ 12കാരന്റെ ജീവനെടുത്ത് അജ്ഞാത രോഗം. ചെറിയ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ആദിത്യൻ ആശുപത്രിയിലേക്ക് ...

jenish kumar mla1

കെയു ജനീഷ് കുമാർ എംഎൽഎ ഇടപെട്ടു; കോന്നിയിൽ കെഎസ്ആർടിസി ഡിപ്പോ ഉടൻ പ്രവർത്തനം ആരംഭിക്കും

കോന്നി: കോന്നി കെഎസ്ആർടിസി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവർത്തനമാരംഭിക്കാൻ തീരുമാനമായി. ഗതാഗത വകുപ്പു മന്ത്രി എകെശശീന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അഡ്വ.കെയു ...

Page 14 of 24 1 13 14 15 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.