ശമ്പള കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം, 29 ലക്ഷം രൂപ അക്കൗണ്ടിലെത്തി, കിട്ടാനുണ്ടായിരുന്നത് 50 ലക്ഷം
പത്തനംതിട്ട: ശമ്പള കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ടയിൽ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തിൽ ഒടുവിൽ ശമ്പള കുടിശ്ശികയിൽ 29 ലക്ഷം രൂപ അക്കൗണ്ടിലെത്തി. 12 വര്‍ഷത്തെ കുടിശ്ശിക ...




