കീടനാശിനിയുടെ അളവ് കൂടുതൽ, പതഞ്ജലിയുടെ 4 ടണ്‍ മുളകുപൊടി തിരിച്ചുവിളിച്ചു
ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് 4 ടണ്‍ മുളകുപൊടി തിരിച്ചുവിളിച്ചു. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലിയുടെ മുളക് പൊടിയുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനി അനുവദനീയമായ പരിധിക്ക് മുകളില്‍ ...