കരിപ്പൂരിലെ അപകടത്തിന് ഇടയാക്കിയത് കനത്ത മഴ; പൈലറ്റിന് റണ്‍വേ കാണാനായില്ലെന്നും വിവരം, ഗുരുതര പരിക്കേറ്റത് ബിസിനസ് ക്ലാസിലെ യാത്രക്കാര്‍ക്ക്
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം രണ്ടായി പിളരാന്‍ ഉണ്ടായ അപകടത്തിന് കാരണം കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് കനത്ത മഴ ...