മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയിലേക്ക്; പാസഞ്ചര്‍ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറച്ചു
ന്യൂഡല്‍ഹി: പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. കൊവിഡ് കാലത്ത് കൂട്ടിയ നിരക്കാണ് റെയില്‍വേ മന്ത്രാലയം കുറച്ചത്. ഇതോടെ മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 ...