ബ്രിട്ടണില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു, ആശങ്ക വേണ്ടെന്ന് തമിഴ്നാട് ആരോഗ്യ വിഭാഗം
ചെന്നൈ: ബ്രിട്ടണില്‍ നിന്ന് ചെന്നൈയില്‍ മടങ്ങി എത്തിയ ഒരു യാത്രക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിതക മാറ്റം വന്ന വൈറസ് ബാധയാണോ ഇത് എന്ന് പരിശോധിക്കുന്നതിനായി ...