കൊവിഡ് മുക്തി നേടിയ ശേഷം ചികിത്സയിലായിരുന്ന ഒരാള്‍ കൂടി കണ്ണൂരില്‍ മരിച്ചു
കണ്ണൂര്‍: കൊവിഡ് മുക്തി നേടി കണ്ണൂരില്‍ തുടര്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാഹി സ്വദേശി ഭാസ്കരന് (70) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ ...