അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മ വിടവാങ്ങി; പത്താംതരം പരീക്ഷ എഴുതണമെന്ന മോഹവും സുരേഷ് ഗോപിയെ നേരില്‍ കാണണമെന്ന ആഗ്രഹവും ബാക്കിയാക്കി മടക്കം
കൊല്ലം: അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം സ്വദേശിനി നന്ദി ധാമില്‍ ഭാഗീരഥിയമ്മ വിടവാങ്ങി. 107 വയസായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അവശനിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11.55ഓടെ കൊല്ലം ...