‘ഭാര്യയെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന’; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഖേദപ്രകടനവുമായി ഷോണ്‍ ജോര്‍ജ്
കോട്ടയം: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന ഭാര്യയെ മതം ക്രിസ്ത്യാനിയാക്കിയതാണ് എന്ന തുറന്നുപറച്ചിലുമായി ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്. സ്വകാര്യ ചാനലിന് ...