സത്യം പറയുന്ന മുന്‍ എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താകു൦ ; പിസിയുടെ അറസ്റ്റിൽ പാര്‍വതി ഷോണ്‍
കോട്ടയം: പീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മകൻ ഷോണിന്റെ ഭാര്യ പാര്‍വതി ഷോണ്‍ രംഗത്ത്. സത്യം പറയുന്ന ഒരു മുന്‍ എംഎല്‍എയുടെ അവസ്ഥ ഇതാണെങ്കില്‍ ...