‘ഛപാക്കി’ന് ഉയരെയുമായി സാദൃശ്യമുണ്ടോ?; ദീപിക പദുക്കോണ്‍ പറയുന്നത് ഇങ്ങനെ…
ദീപിക പദുക്കോണ്‍ നായിക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഛപാക്ക്. ജനുവരി 20നാണ് സിനിമ റിലീസ് ചെയുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ...