പലര്‍ക്കും പത്മ അവാര്‍ഡുകള്‍ എന്തിന് കൊടുത്തു എന്ന് തോന്നാറുണ്ട്, ജഗതിക്ക് എന്തുകൊണ്ട് ഇതുവരെ നല്‍കിയില്ല; പാര്‍വതി ഷോണ്‍
പത്മ അവാര്‍ഡുകള്‍ പലര്‍ക്കും ലഭിച്ചത് കാണുമ്പോള്‍ ഇവര്‍ക്കൊക്കെ ഇത് എന്തിനു കൊടുത്തു എന്ന് തോന്നാറുണ്ടെന്ന് ജഗതിയുടെ മകള്‍ പാര്‍വതി. മണപ്പുറം ഗ്രൂപ്പിന്റെ വിസി പത്മനാഭന് മെമ്മോറിയല്‍ എക്സലന്‍സ് ...