ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, ഞങ്ങളെ തോല്‍പ്പിച്ചത് കൊവിഡ്; ഫലം വരും മുന്‍പേ തോല്‍വി സമ്മതിച്ച് ജെഡിയു
ബിഹാര്‍: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഫലം വരും മുന്‍പ് തന്നെ, തോല്‍വി സമ്മതിച്ച് ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളെ തോല്‍പ്പിച്ചത് ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, ...