‘സവര്‍ക്കറുടെ വാക്കുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നെങ്കില്‍ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു’ : യോഗി ആദിത്യനാഥ്
ലഖ്നൗ : വിഡി സവര്‍ക്കറുടെ വാക്കുകള്‍ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നുവെങ്കില്‍ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അര്‍ഹതപ്പെട്ട ബഹുമാനം കോണ്‍ഗ്രസ് സവര്‍ക്കറിന് നല്‍കിയില്ലെന്നും അദ്ദേഹത്തെ അപമാനിക്കുകയാണ് ...