അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍, തെരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കില്ല; വ്യവസായികള്‍
കൊച്ചി: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലിനെതിരെ നിലപാട് സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ ആലോചന. കേരളത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന ...