പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റില്‍; അനുയായിയുടെ വീട്ടില്‍ നിന്നും 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ
കൊല്‍ക്കത്ത: അനുയായിയുടെ വീട്ടില്‍ നിന്നും 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) അറസ്റ്റ് ചെയ്തു. തൃണമൂല്‍ ...