9-ാം ക്ലാസില്‍ വെച്ച് പേനയുടെ ഭാഗം വിഴുങ്ങി; 18 വര്‍ഷത്തോളം ആസ്ത്മയ്ക്ക് ചികിത്സ, ഒടുവില്‍ ശ്വാസകോശത്തില്‍ കണ്ടെത്തിയത് പേനയുടെ ഭാഗം, സൂരജിന് പുതുജന്മം
കൊച്ചി: 9-ാം ക്ലാസില്‍ വെച്ച് അബന്ധത്തില്‍ വിഴുങ്ങിപ്പോയ പേനയുടെ ഭാഗം 18 വര്‍ഷത്തിനു ശേഷം ശ്വാസകോശത്തില്‍ നിന്നും പുറത്തെടുത്തു. ആലുവ പൊയ്ക്കാട്ടുശ്ശേരി സ്വദേശിയായ സൂരജിന്റെ (32) ശ്വാസകോശത്തില്‍ ...