വളർത്തു തത്ത ‘മിത്തു’വിനെ കാണാനില്ല; കണ്ടെത്തുന്നവർക്ക് പാരിതോഷികമായി 10,000 രൂപ; കാത്തിരുന്ന് കുടുംബം
ഭോപ്പാൽ: വീട്ടിലെ വളർത്തു തത്തയെ കാണാതായതിന്റെ വിഷമത്തിലാണ് മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു കുടുംബം. തത്തയെ കാണാതായ വിഷമത്തിൽ കരഞ്ഞിരിക്കാതെ തത്തയെ കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ് ഇവർ. ചുമരുകളിൽ ...