65 രൂപയുടെ മട്ടണ്‍ ബിരിയാണിക്ക് ഇനി 150 രൂപ, വെജിറ്റേറിയന്‍ ഊണിന് 100 രൂപയും; പാര്‍ലമെന്റ് കാന്റീനില്‍ ഇനി വിലക്കുറവില്ല
ന്യൂഡല്‍ഹി: പാര്‍ലമെന്റ് കാന്റീനില്‍ ഇനി വിലക്കുറവില്ല. 65 രൂപയ്ക്ക് ലഭിച്ചിരുന്ന ഹൈദരാബാദി മട്ടണ്‍ ബിരിയാണിക്ക് ഇനി 150 രൂപ നല്‍കേണ്ടി വരും. സബ്സിഡി നിര്‍ത്തലാക്കിയതോടെയാണ് വിലക്കുറവിലും മാറ്റം ...