ആശങ്കയുടെ മുള്‍മുനയില്‍ പരിയാരം മെഡിക്കല്‍ കോളേജ്; എട്ട് രോഗികള്‍ ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: ജില്ലയെ ആശങ്കയിലാഴ്ത്തി പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് വ്യാപനം തുടരുകയാണ്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ എട്ട് രോഗികള്‍ക്ക് ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ...