പാരിപ്പള്ളി മെഡിക്കൽ കോളേജിന് മുന്നിൽ ആംബുലൻസിൽ ചികിത്സ കാത്തുകിടന്നിട്ടും ജീവനക്കാർ എത്തിയില്ല; കോവിഡ് രോഗിക്ക് ദാരുണമരണം
ചാത്തന്നൂർ : കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗി ചികിത്സ കിട്ടാതെ ആംബുലൻസിൽ കിടന്ന് മരിച്ചതായി പരാതി. പാരിപ്പള്ളി പള്ളിവിള ജവഹർ ജങ്ഷൻ ...