പിതാവിന് അർബുദം ബാധിച്ചതിന്റെ വിഷമത്തിൽ ഏകമകൻ തൂങ്ങിമരിച്ചു; പൊന്നുമകന്റെ വിയോഗം താങ്ങാനായില്ല, മനംനൊന്ത് മാതാപിതാക്കൾ രാമേശ്വരം കടലിൽ ചാടി ജീവനൊടുക്കി
പൊള്ളാച്ചി: ഏക മകൻ മരിച്ച ദുഃഖം താങ്ങാനാവാതെ മനംനൊന്ത് മാതാപിതാക്കൾ രാമേശ്വരം കടലിൽ ചാടി ജീവനൊടുക്കി. എസ് പൊന്നാപുരം സ്വദേശികളായ റിട്ട.കലക്ടറേറ്റ് ഓഫിസ് ജീവനക്കാരൻ ഗോവിന്ദരാജ് (62), ...