മാതാപിതാക്കളെ കൊവിഡ് കവര്‍ന്നു; 12 ലക്ഷം തിരിച്ചടയ്ക്കണമെന്ന് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ബാങ്ക് നോട്ടീസ് അയച്ചു
ബംഗളൂരു: കൊവിഡ് ബാധിച്ചു മരിച്ച രക്ഷിതാക്കളെടുത്ത 12 ലക്ഷം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ബാങ്ക് നോട്ടീസ് അയച്ചു. കുടകിലാണ് സംഭവം. ബാലാവകാശ കമ്മിഷന് സന്നദ്ധ ...