ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; കൊല്ലപ്പെട്ടാല്‍ തിരിച്ചറിയാന്‍ കുഞ്ഞുങ്ങളുടെ ദേഹത്ത് പേരെഴുതിവെച്ച് ഗാസയിലെ മാതാപിതാക്കള്‍
ജറുസലം: ഇസ്രയേല്‍ ബോംബാക്രമണങ്ങളില്‍ സാധാരണക്കാരായ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇനിയും എന്തും സംഭവിച്ചേക്കാം മാതാപിതാക്കള്‍ക്ക് ഇനിയും തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടേക്കാം. തങ്ങള്‍ക്ക് എപ്പോള്‍ എവിടെവെച്ച് എന്ത് സംഭവിക്കും ...