‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടും ഗ്രീഷ്മയുടെ മുഖത്ത് അല്‍പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ല, വളരെ ബോള്‍ഡായ തടവുകാരി’
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഗ്രീഷ്മയ്ക്ക് ഒപ്പം മൂന്നു കൊലപ്പുള്ളികളും ഒരു പോക്സോ കേസ് ...