പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു: 21 വര്‍ഷം തൃശ്ശൂര്‍ പൂരത്തിലെ സജീവ സാന്നിധ്യം
തൃശൂര്‍: കൊമ്പന്‍ പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു. പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചു നാളായി അവശനായിരുന്നു. 21 വര്‍ഷം തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15 ആനകളില്‍ ...