ഭീഷണിപ്പെടുത്തി പണം തട്ടി ഒളിവിൽ; മുൻ മുംബൈ പോലീസ് കമ്മീഷണറെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ഹർജി
മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടി മുങ്ങിയ മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ് ഉൾപ്പടെ 3 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്ന് കോടതിയിൽ ഹർജി. ഒളിവിൽ കഴിയുന്ന ...