സിപിഎം പ്രവര്ത്തകന് പവിത്രന് വധക്കേസില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം; കോടതി വിധി 11 വര്‍ഷത്തിനുശേഷം
കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്ത്തകന് പാറക്കണ്ടി പവിത്രന് വധക്കേസില്‍ 11 വര്‍ഷത്തിനുശേഷം കോടതി വിധി. വധക്കേസില്‍ 7 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ ...