പാപ്പിനിശ്ശേരി റെയില്‍വേ മേല്പാലത്തില് വിള്ളല്‍; പാലം പണിതത് പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനി
കണ്ണൂര്‍: പാപ്പിനിശ്ശേരി റെയില്‍വേ മേല്പാലത്തില് വിള്ളല്‍ കണ്ടെത്തി. പാലത്തിന്റെ എക്സ്പാന്ഷന് സ്ലാബിന്റെ അടിയിലെ ബീമില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഒന്നരയടി കോളം നീളത്തിലുള്ള കോണ്‍ക്രീറ്റ് ഭാഗം ഇളകി ...