അവളിപ്പോ ഉണ്ടെങ്കില്‍ മുപ്പത്തിരണ്ടു വയസ്സായേനെ! ആ നഷ്ടത്തിന്റെ വേദന എന്റെ ചാരത്തിനു പോലും ഉണ്ടാകും; ലക്ഷ്മിയുടെ ഓര്‍മ്മകളില്‍ സുരേഷ് ഗോപി
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ആക്ഷന്‍ ഹീറോ ആയെത്തുന്ന ചിത്രം പാപ്പന് കാത്തിരിക്കുകയാണ് ആരാധകലോകം. സുരേഷ് ഗോപിയും മകന് ജോഷിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ...