ട്രെയിനില്‍വെച്ച് വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമം; പാന്‍ട്രി ജീവനക്കാരന് പിടിയില്‍
കോട്ടയം: ട്രെയിനില്‍ യാത്രയ്ക്കിടെ വിദേശ വനിതയോട് ലൈംഗീകാതിക്രമം നടത്തിയ പാന്‍ട്രി ജീവനക്കാരന് പിടിയില്‍. മധ്യപ്രദേശ് ബിന്‍ന്ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിംഗ് (40) നെ കോട്ടയം റെയില്‍വേ പോലീസാണ് ...