പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഗുരുതര പരിക്കുകളോടെ യുവതി വീണ്ടും ആശുപത്രിയില്‍, ഭര്‍ത്താവ് മര്‍ദിച്ചുവെന്ന് മൊഴി
കോഴിക്കോട്: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ഭര്‍ത്താവ് രാഹുലാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച ...