ആചാരം ലംഘിക്കാന്‍ അനുവദിക്കില്ല, നിലപാടില്‍ മാറ്റമില്ല.. പന്തളം കുടുംബം; സ്ത്രീപ്രവേശനത്തില്‍ പ്രതികരിക്കാതെ തന്ത്രി; മടങ്ങിപോകില്ല, യുവതികള്‍
പത്തനംതിട്ട: വീണ്ടും ദര്‍ശനം നടത്താന്‍ യുവതികള്‍ എത്തുമ്പോഴും നിലപാടില്‍ ഉറച്ച് പന്തളം രാജകുടുംബം. ആചാരം ലംഘിക്കാന്‍ അനുവദിക്കില്ലെന്നാണ് കൊട്ടാരം അറിയിക്കുന്നത്. ഇന്ന് രാവിലേ ദൂതന്മാര് വഴി വീണ്ടും ...